എഴുകോൺ: പേഴൂക്കോണം കളീയ്ക്കൽ പുത്തൻവീട്ടിൽ ഗ്രേസിക്കുട്ടി തങ്കച്ചൻ (85) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കച്ചൻ. മക്കൾ: സജി, സുജ, സാബു. മരുമക്കൾ: ജെസി, സന്തോഷ്, ബിന്ദു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ആറുമുറിക്കട സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ.