കിളിമാനൂർ: പഴയകുന്നുമ്മൽ ശ്രീലകത്തിൽ ഓമന (82) നിര്യാതനായി. ഭർത്താവ്: സുശീലൻ. മക്കൾ: സുലഭ, സുലീബ്. മരുമക്കൾ: പ്രകാശ്, ജൂലി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.