വർക്കല: ജനാർദനപുരം വാച്ചർമുക്ക് കല്ലുവിള വീട്ടിൽ രാജശേഖരൻ പിള്ള (62) നിര്യാതനായി. ഭാര്യ: വത്സല കുമാരി. സഹോദരങ്ങൾ: ശിവൻകുട്ടി, ജഗദമ്മ, ഹരികുമാർ.