നെടുമങ്ങാട്: പനവൂർ വിളയിൽ കുന്നിൽ വീട്ടിൽ അബ്ദുൽ ലത്തീഫ് (80) നിര്യാതനായി. ഭാര്യ: റസിയ ബീവി. മക്കൾ: നൗഷാദ്, നൂർജി, റഹിയാനത്ത്, ഹലീമ, ഹലീല. മരുമക്കൾ: സയ്യിദലി, നവാസ് മൗലവി, സലാഹുദീൻ, യാസീൻ ഖാൻ.