വർക്കല: പുന്നമൂട് സുഹിലിൽ മാധവൻകുട്ടി സുരേന്ദ്രൻ (84) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: സൂരജ്, ഹിൽഡ. മരുമക്കൾ: ഡോ. എസ്. ഉണ്ണികൃഷ്ണൻ, ആർ. സോണി. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.