തിരുവനന്തപുരം: പട്ടം ഫെയർവ്യൂവിൽ പരേതനായ ഡോ. മാത്യു സഖറിയയുടെ ഭാര്യ കുഞ്ഞമ്മ സഖറിയ (91) നിര്യാതയായി. മക്കൾ: ഡോ. എലിസബത്ത് കൈലാത്ത് (കാലിഫോർണിയ), ജോർജ് സഖറിയ (മസ്കറ്റ്). മരുമക്കൾ: ഡോ. ജോൺ കൈലാത്ത്, ഡോ. ശോഭ സഖറിയ.