തിരുവനന്തപുരം: മണക്കാട് ടി.സി 43/3ൽ സുലൈഖ മജീദ് നിര്യാതയായി. ഭർത്താവ്: പരേതനായ എ. മജീദ്. മക്കൾ: ഷീബ മജീദ്, ഷീജ മജീദ്, ഷിറാസ്ഷാ മജീദ്. മരുമക്കൾ: അൻസാർ, നാസിം, സാന്റോ അഹമ്മദ്, രഞ്ജിനി ഷിറാസ്.