വർക്കല: ഇലകമൺ കരവാരം ജി.എസ് ഭവനിൽ ഗുരുദാസൻ (86) നിര്യാതനായി. ഭാര്യ: സ്വയംപ്രഭ. മക്കൾ: സ്വരൻ, ഷൈൻ, പരേതനായ ഷിബിൻ. മരുമകൾ: ഡോ. ദീപ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്.