കിളിമാനൂർ: പള്ളിക്കൽ ചെക്കാലയിൽ പരേതനായ അബ്ദുൽ ഹയ്യുവിന്റെ ഭാര്യ റഹിയാനത്ത് ബീവി( 89) നിര്യാതയായി. മക്കൾ: ജഹനാറ (റിട്ട. എച്ച്.എം), മെഹുജാന (റിട്ട. എച്ച്.എം), ഷിറാസ് (റിട്ട. എ.ഇ.ഒ), ജൊഹാനസ് (റിട്ട. എച്ച്.എം), റിയാസ് (ക്യാപ്റ്റൻ, മർച്ചെന്റ്നേവി), ജിഹാസ്മിൻ (ഭൂരേ ഖ വകുപ്പ്). മരുമക്കൾ: വഹാബ് (റിട്ട. എയർ ഫോഴ്സ്), ഫസലുദീൻ (റിട്ട. ജോയിന്റ് ബി.ഡി.ഒ), റസീല (സീനിയർ മാനേജർ, കെ.എസ്.എഫ്.ഇ), സലിം (റിട്ട. വാട്ടർ അതോറിറ്റി), ജാസ്മിൻ, ഷിറാസ് (ജനറൽ മാനേജർ, വ്യവസായ വകുപ്പ്).