വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം വഴുവക്കോട് വീട്ടിൽ സുബൈദ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഹുസനാർ ഹാജി. മക്കൾ: കാസിം, അലി മുഹമ്മദ്, അബ്ദുൽ കാദർ, മുഹമ്മദ്കുട്ടി, താഹിറ, നസീറ, പരേതനായ സുലൈമാൻ. മരുമക്കൾ: നെജിമത്ത്, ലൈല, റഹ്മത്ത്, ഷക്കീന, ഷഫീന, യൂസഫ്, ഇസ്മയിൽ. സഹോദരി: റുക്കിയ.