എലപ്പുള്ളി: കാക്കത്തോട് നൂർ മുഹമ്മദ് (64) നിര്യാതനായി. ഭാര്യ: റഹ്മത്ത്. സഹോദരങ്ങൾ: ഇസ്മായിൽ, പരേതരായ യൂസഫ് റാവുത്തർ, മുഹമ്മദാലി, ഇബ്രാഹിം, മൈമൂൺ, ഹാജിറ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് ഏറാഞ്ചേരി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.