പട്ടാമ്പി: മഞ്ഞുങ്ങൽ പരേതനായ ഇറക്കിങ്ങൽ അലവിക്കുട്ടിയുടെ ഭാര്യ റംല ബീവി (55) നിര്യാതയായി. മക്കൾ: സഫീർ (അധ്യാപകൻ, എ.എം.എൽ.പി സ്കൂൾ കൊണ്ടൂർക്കര), സഫീന, റമീസ, റുമൈസ. മരുമക്കൾ: നസ്ര, ഷക്കീബ്, ഹസീബ്, റമീസ്.