പാലക്കാട്: കള്ളിക്കാട് കലിമ നഗറിൽ കമലം അമ്മ (79) നിര്യാതയായി. ഭർത്താവ്: കൃഷ്ണമന്ദാടിയാർ. മക്കൾ: ഉഷ, ലത, ശാന്തി, മോഹനൻ, രാജഗോപാലൻ. മരുമക്കൾ: മോഹനൻ, നാരായണൻ, കൃഷ്ണൻകുട്ടി, രാജി, മധുമതി.