എറിയാട്: ബ്ലോക്കിന് വടക്ക് പരേതനായ എറക്കത്ത് ഉമ്മർ മാസ്റ്ററുടെ ഭാര്യ ഫാത്തിമ (87) നിര്യാതയായി. മക്കൾ: മുഹമ്മദ് സാദിഖ് (ദമ്മാം), സലിം (കുവൈത്ത്), ഷഫീർ, സിദ്ദീഖ് (മെഡിക്കൽ കോളജ്, തൃശൂർ), ഷുക്കൂർ, ഷിഹാബ് (യു.എ.ഇ), അസ്മാബി, റംല, സാജിദ, പരേതരായ റഹ്മത്ത്, നസീമ. മരുമക്കൾ: അബ്ദുൽ ഖാദർ, സെയ്തുമുഹമ്മദ്, നസീർ, താഹിറ, ഹഫ്സ, സുരയ്യ, ഷമീറ, ജസ്ന, സുജിത, പരേതനായ കൊച്ചു മുഹമ്മദ്.