ചേറ്റുവ: കെ.പി.ആർ നഗറിൽ പുത്തൻതോടിനു സമീപം താമസിക്കുന്ന പെരിങ്ങാട്ട് വേലായിയുടെ മകൻ ചന്ദ്രൻ (70) നിര്യാതനായി. മിലിട്ടറി റിട്ട. സുബേദാറാണ്. ഭാര്യ: കമല. മക്കൾ: മിഥുൻ, ധന്യ (ഭാരതീയ ദലിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി), സുജീഷ.