അന്തിക്കാട്: കെ.കെ. മേനോൻ ഷെഡിനു സമീപം പൂവ്വത്തൂര്‍ ബാലന്റെ ഭാര്യ കനകം (68) നിര്യാതയായി. മക്കൾ: സിമി, കണ്ണൻ, മണിക്കുട്ടി. മരുമക്കൾ: ജ്യോതി, സാജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.