വേലൂർ: തണ്ടിലം പൊടിയടെ വീട്ടിൽ മാധവന്റെ മകൻ മോഹനൻ (64) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: മേഘ, മേഘേഷ്. മരുമകൻ: സന്തോഷ്.