വാഴക്കാട്: പുളിയത്തിങ്ങൽ ബാവുസാന്റ്കത്ത് അബ്ദുല്ലക്കുട്ടിയുടെ ഭാര്യ ആയിഷക്കുട്ടി (81) നിര്യാതയായി. മക്കൾ: ബി.പി. അബ്ദുൽ ഹമീദ്, സുബൈദ, മൈമൂന, നസീറ, ജംഷാദ്. മരുമക്കൾ: കമാൽ വാഴക്കാട്, റഷീദ് മുണ്ടുമുഴി, സാജിദ മുണ്ടുമുഴി, ഷഹന കൊടിയത്തൂർ, പരേതനായ സൈതലവി ആക്കോട്.