പൂക്കോട്ടുംപാടം: ചുള്ളിയോട് മുണ്ട് കോട്ടക്കൽ എബ്രഹാമിന്റെ ഭാര്യ റോസമ്മ എബ്രഹാം (83) നിര്യാതയായി. റാന്നി പുല്ലം വള്ളിൽ കുടുംബാംഗമാണ്. മക്കൾ: സാബു എബ്രഹാം, സജി എബ്രഹാം, ലോവിസ് ബിനോ. മരുമക്കൾ: സിസി സാബു, പ്രമില സജി, ബിനോ മാത്യൂ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ചുള്ളിയോട് പെന്തക്കോസ്ത് ദേവലയ സെമിത്തേരിയിൽ.