മാറഞ്ചേരി: പുറങ്ങ് കുണ്ടുകടവ് പണിക്കവീട്ടിൽ ചെറിയ മുഹമ്മദ് (പി.വി.സി. മുഹമ്മദ്-75) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ലൈല, ബൽക്കീസ്, താഹിറ, ഷൗക്കത്ത്. മരുമക്കൾ: അബ്ദുറസാഖ്, നാസർ, സാജിത. സഹോദരങ്ങൾ: അബൂബക്കർ, ബീവി, റുഖിയ. ഖബറടക്കം വെള്ളിയാഴ്ച 10ന് പുറങ്ങ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.