കോഡൂര്‍: കരീപറമ്പ് പരേതനായ നാട്ടുകല്ലിങ്ങല്‍ മുഹമ്മദ് മുസ്ലിയാരുടെ മകന് അലി ഹസ്സന് ലത്വീഫി (49) നിര്യാതനായി. ഭാര്യ: ഉമ്മു ഹബീബ വെന്നിയൂര്‍. മക്കള്‍: ഹുസ്ന, ലുബാബ, മുഹമ്മദ് റബീഹ്. മരുമക്കള്‍: അബ്ദുല്‍ മാജിദ് അഹ്സനി ചാപ്പനങ്ങാടി, മശ്ഹൂര്‍ അഹ്സനി കുഴിപ്പുറം. സഹോദരങ്ങൾ: അബ്ദുല്‍ വഹാബ് മുസ്ലിയാര്, അബ്ദുല്‍ അസീസ് സഅദി, അബ്ദുല്‍ മുസവ്വിര്‍ മാസ്റ്റര്‍, സഈദ് അഹ്സനി, ഉമ്മുകുല്‍സു, ഖദീജ, ഉമ്മുല്‍ ഖൈര്‍, ആഇശ.