ചങ്ങരംകുളം: ചിയ്യാനൂർ റേഷൻകടക്കു സമീപം താമസിച്ചിരുന്ന മേലേപുരക്കല്‍ മണികണ്ഠൻ (മണിക്കുട്ടി-49) നിര്യാതനായി. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: പ്രേമലത. മക്കള്‍: ജഗന്നാഥന്, കൈലാസനാഥന്, കാശിനാഥന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ വീട്ടുവളപ്പില്‍.