കക്കോടി മുക്ക്: ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് (മലബാര്‍) സെക്രട്ടറിയും ശ്രീ സെന്തില്‍ പിക്ചേഴ്സ് ഉടമയും മാജിക് ഫ്രെയിംസ് സിനിമാസിന്റ ജനറല്‍ മാനേജറുമായ സെന്തില്‍ രാജേഷിന്റെ പിതാവ് കക്കോടിമുക്കില്‍ പ്രണാമം വീട്ടില്‍ എം. ഗോവിന്ദന് (86) നിര്യാതനായി. ഭാര്യ ഹൈമാവതി. മറ്റു മക്കള്‍: സുധീഷ് (ബിസിനസ്), വിജീഷ് (ബിസിനസ്). മരുമക്കള്‍: വിജില, സീത, നിഖില.