ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ ചെറായിൽ ആലിക്കോയ (55) നിര്യാതനായി. പിതാവ്: പരേതനായ പോക്കർ. മാതാവ്: കുഞ്ഞായിഷ. ഭാര്യ: സലീന. മക്കൾ: ഷബ്ന, ലുബ്ന. സഹോദരങ്ങൾ: മുഹമ്മദ്, ബീവി, സജ്ന.