കോഴിക്കോട്: മുഖദാർ അറക്കൽ തൊടുകയിൽ ബീരാട്ടി ഹൗസിൽ എ.ടി. ഹംസക്കോയ (73) നിര്യാതനായി. സുന്നി യുവജന സംഘം മുഖദാർ യൂനിറ്റ് വൈസ് പ്രസിഡന്റാണ്. ഭാര്യ: എം.പി. റസിയ. മക്കൾ: ഷാനുബ്, മുഹമ്മദ് മിഷാൽ, സഫുറത്ത്. മരുമക്കൾ: അബ്ബാസ്, ഫാത്തിമ.