രാമനാട്ടുകര: പൊറ്റമ്മൽ അരീപ്പറമ്പിൽ അലവി ഹാജി (73) നിര്യാതനായി. ഭാര്യ: സുബൈദ ഇടിമുഴിക്കൽ. മക്കൾ: ജാഫർ, ശാക്കിർ (എസ്.വൈ.എസ് യൂനിറ്റ് സെക്രട്ടറി), മുനീർ (എസ്.വൈ.എസ് യൂനിറ്റ് എക്സി. അംഗം), മുഫീദ, മുർശിദ. മരുമക്കൾ: ശമീൽ (വാഴയൂർ), ജംനാസ് (മൂർക്കനാട്), ബുഷ്റ (കരിപ്പൂർ), മുഹ്സിന (പുത്തൂപ്പാടം), മുശ് രിഫ (പുതുക്കോട്).