പാലേരി: പാറക്കടവിലെ കണ്ണങ്കോട്ടുമ്മൽ കുഞ്ഞിമൊയ്തുവിന്റെ ഭാര്യ ആസ്യ (66) നിര്യാതയായി. മക്കൾ: നാസർ, നിയാസ്, കബീർ (മൂന്നുപേരും അബൂദബി), ആയിശ. മരുമക്കൾ: സമീർ ജാതിയേരി (അബൂദബി), സാജിത (നാദാപുരം-പാറക്കടവ്), തസ് ലീമ (കന്നാട്ടി), ഫസീല (അടുക്കത്ത്). സഹോദരങ്ങൾ: അമ്മദ്, അഷ്റഫ് (പാലേരി), ജമീല (പേരാമ്പ്ര), സൗദ (കുറ്റ്യാടി).