കൊമ്മേരി: പരേതനായ മാക്കോലത്ത് അഹമ്മദ് കോയയുടെ ഭാര്യയും പരേതനായ കല്ലടി സിദ്ദീഖ് ഹാജിയുടെ മകളുമായ സുഹറ (75) നിര്യാതയായി. മക്കൾ: ഹഫ്സ, നജീബ്, സമീറ, സാദിഖ്. മരുമക്കൾ: അസ്ലിമ, ജംഷീറ, മൊയ്ദീൻകോയ, ഇസ്ഹാഖ്. സഹോദരങ്ങൾ: ആയിഷ, സുബൈദ, റെഹ്മ, സൈനബ, കമറുന്നീസ, അഹമ്മദ്, റഹൂഫ്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മാങ്കാവ് പള്ളിത്താഴം ഷാദുലി ജുമാമസ്ജിദിൽ.