ഊരള്ളൂർ: ദേവകി നിവാസിൽ കെ.കെ. കൃഷ്ണൻ മാസ്റ്റർ (76) നിര്യാതനായി. നിടുമ്പൊയിൽ ബി.കെ. നായർ മെമ്മോറിയൽ യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: സി.കെ. ദേവകി (റിട്ട. ഊരള്ളൂർ എം.യു.പി സ്കൂൾ). മകൻ: സുരേഷ് ഡി. കൃഷ്ണൻ (ഡിജിറ്റൽ മാർക്കറ്റിങ്). മരുമകൾ: സുജിഷ (അധ്യാപിക, ഊരള്ളൂർ എം.യു.പി സ്കൂൾ). സഹോദരങ്ങൾ: പ്രകാശൻ, ഓമന (കോട്ടയം), വനജ (റിട്ട. സീനിയർ സൂപ്രണ്ട് ആരോഗ്യവകുപ്പ്), പരേതനായ തങ്കപ്പൻ.