നാദാപുരം: ജാതിയേരി കല്ലുമ്മൽ ആക്കുപറമ്പത്ത് ആലിക്കുട്ടി ഹാജിയുടെയും പരേതയായ ഖദീജ ഹജ്ജുമ്മയുടെയും മകൻ സുബൈർ (47) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: ഷാദിൻ, മുഹമ്മദ്. സഹോദരങ്ങൾ: അഷ്റഫ്, ഫൈസൽ.