ആയഞ്ചേരി: കുറ്റിക്കാട്ടിൽ എം.ടി.കെ. മൊയ്തു മൗലവിയുടെ ഭാര്യ ചെള്ളാട്ട് സാജിദ (58) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ് (മാധ്യമം സർക്കുലേഷൻ ഡെവലപ്മെന്റ് ഓഫിസർ), മുഫീദ. മരുമക്കൾ: റാഷിദ് (പൂളക്കൂൽ), ഹഫ്സീന (പാറക്കടവ്). സഹോദരങ്ങൾ: ഫൗസിയ കരുവാണ്ടി (പൈങ്ങോട്ടായി), നസീമ താഴെ കരുവാണ്ടി, സുലൈഖ കിഴക്കെ കൂന്തിലോട്ട്, റഹ്മത്ത് (മുയിപ്പോത്ത്).