മേപ്പയൂർ: നരക്കോട് നാഗമുള്ള ചന്ദ്രവീട്ടിൽ പ്രേമ (68) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ.സി. ചാത്തുക്കുട്ടി കിടാവ്. മക്കൾ: ലിനീഷ്, ലിജിത. മരുമക്കൾ: ജിജി (പന്തിരിക്കര), സതീശൻ (ഖത്തർ). സഹോദരങ്ങൾ: സരോജിനി (കീഴ്പയ്യൂർ), ശോഭ (അയനിക്കാട്), പരേതരായ വിജയൻ, രാധമ്മ.