കൊടുവള്ളി: ആദ്യകാല മലഞ്ചരക്ക് വ്യാപാരി വാവാട് ഊരോപ്പറമ്പ് കളത്തിൽ ഇമ്പിച്ചിമോയി ഹാജി (80) നിര്യാതനായി. ഭാര്യ: പരേതയായ ബീമ ഹജ്ജുമ്മ. മക്കൾ: ഖദീജ, സൈതൂട്ടി (ഓട്ടോ ഡ്രൈവർ), ഫാത്തിമ, മുഹമ്മദ് (ഖത്തർ), അഷ്റഫ് (കുവൈത്ത്), അബ്ബാസ് (കുവൈത്ത്), സൽമ, ഉമ്മുകുൽസു. മരുമക്കൾ: അബൂബക്കർ ഹാജി വാവാട്, മുസ്തഫ കന്നൂട്ടിപ്പാറ, അബ്ദുറഷീദ് കളൻതോട്, അബ്ദുറസാഖ് മുസ്ലിയാർ മലയമ്മ, സുനീറ കൈതപ്പൊയിൽ, സാബിറ കരുവൻപൊയിൽ, സുമയ്യ പാലക്കുറ്റി, ഷംന നെല്ലാങ്കണ്ടി.