കേളകം: അമ്പായത്തോട് പാൽചുരത്തെ കെ.പി. കുര്യൻ കോയിക്കര (93) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: എൽസി, മേരി, ബേബി, ലൂസി, ആലീസ്. മരുമക്കൾ: ഫ്രാൻസീസ്, ജോയ്, ജാൻസി, ജോസ്, ജോസ്. സംസ്കാരം വെള്ളിയാഴ്ച 11ന് പാൽചുരം ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളി സെമിത്തേരിയിൽ.