കതിരൂർ: പൂളബസാർ കാരക്കുന്ന് കൗസ്തുഭം വീട്ടിൽ മുരിക്കോളി പുരുഷോത്തമൻ (69) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: അർജുൻ (ഷാർജ), അശ്വനി. മരുമകൻ: വിനീഷ് (ചെറുപുഴ). സഹോദരങ്ങൾ: പത്മിനി (മൂര്യാട്), ഗംഗാധരൻ, ശ്രീമതി (മുക്കാളി), വിമല (കിഴക്കെ കതിരൂർ), ഗീത (ബംഗളൂരു), പരേതരായ മുരിക്കോളി ഭരതൻ മേസ്ത്രി, ദാമോദരൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് പന്തക്കപ്പാറ പ്രശാന്തിയിൽ.