ഉരുവച്ചാൽ: കല്ലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം കിഴക്കേടത്ത് തറവാട്ടിൽ പരേതരായ നാരായണ വാര്യരുടെയും ദാക്ഷായണി വാരസ്യാരുടെയും മകൻ ടി. ഗോപിനാഥ വാര്യർ (74) നിര്യാതനായി. ഭാര്യ: കാർത്യായനി വാരസ്യാർ. സഹോദരങ്ങൾ: രാജ്മോഹന വാര്യർ, ശൈലജ, ഷീല, ഉണ്ണികൃഷ്ണ വാര്യർ, പരേതനായ വിജയൻ വാര്യർ. വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ കല്ലൂർ വസതിയിൽ പൊതുദർശനം. സംസ്കാരം 10ന് പൊറോറ നിദ്രാലയത്തിൽ.