ഉരുവച്ചാൽ: ഇല്ലം ഭാഗം ജാനകിയിൽ കെ. ജാനകി (91) നിര്യാതയായി. ഭർത്താവ്: പരേതനായ തോട്ടട കുഞ്ഞിരാമൻ. മക്കൾ: ലീല, പത്മിനി, രാധാകൃഷ്ണൻ (ശ്രീരേഷ് ജ്വല്ലറി മട്ടന്നൂർ), അനിത, വേണുഗോപാലൻ (സമിൻ ജ്വല്ലറി മട്ടന്നൂർ), നന്ദിനി, പരേതയായ ചന്ദ്രിക. മരുമക്കൾ: വേലായുധൻ (വെള്ളച്ചാൽ), കുഞ്ഞിക്കണ്ണൻ (കാര പേരാവൂർ), ശ്രീജ (നാറാത്ത്), സീമ (മംഗലാപുരം), പ്രകാശൻ (കൊളശ്ശേരി), പരേതരായ കുമാരൻ (ആനപ്പന്തി), ചന്ദ്രൻ (പാവന്നൂർ മൊട്ട). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കണ്ണൂർ പയ്യാമ്പലം.