തലശ്ശേരി: ചുണ്ടങ്ങാപ്പൊയിൽ ഫഹദ് മഹലിൽ വി.എ. മുഹമ്മദ് (75) നിര്യാതനായി. പരേതരായ ഉസ്മാന്റെയും വലിയ പറമ്പത്ത് സൈനബയുടെയും മകനാണ്. ഭാര്യ: ഇ.വി. സുബൈദ. മക്കൾ: ജസാർ (കുവൈത്ത്), ജാസിം, ഫഹദ് (ഇരുവരും ദുബൈ). മരുമക്കൾ: റുഫീന, ഫർഹാന, അഫീഫ. സഹോദരങ്ങൾ: ഹാരിസ്, സുബൈദ, ഹൈറുന്നിസ.