പാനൂർ: കല്ലിക്കണ്ടി തുവ്വക്കുന്ന് കാനാട്ടുമ്മൽ താമസിക്കുന്ന പരിയൊരിന്റവിട അബ്ദുല്ല (65) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: ഹസീന, ജുബൈരിയ, ആബിദ, അമീറ. മരുമക്കൾ: അഷ്റഫ്, ഇല്യാസ്, റഫീഖ്, അഫ്സൽ. സഹോദരങ്ങൾ: അഹമ്മദ്, ഇസ്മായിൽ, ആയിഷ.