പാനൂർ: പുല്ലൂക്കര മുക്കിൽ പീടികയിലെ കുവ്വപുനത്തിൽ താമസിക്കുന്ന കണ്ടോത്ത് അബ്ദുഹിമാൻ (ചമ്പാട് -64) നിര്യാതനായി. ഭാര്യ: നെല്ലൂർ സൗദ. മക്കൾ: റിയാസ്, റമീസ്(ഇരുവരും ഖത്തർ), മിസ് രിയ, റസ്മി. മരുമകൻ: സലാം പുതിയെടുത്ത് ചാലിൽ (കുറുവന്തേരി). സഹോദരങ്ങൾ: മുസ്തഫ, നസറുദ്ദീൻ (ഇരുവരും ചമ്പാട്), സുബൈദ, സഫീറ.