പാനൂർ: വിളക്കോട്ടൂർ അത്തോളിൽ പാലിയൻകണ്ടി ചാത്തുകുട്ടി (92) നിര്യാതനായി. ഭാര്യ: പരേതയായ നാണി. മക്കൾ: കുഞ്ഞിക്കണ്ണൻ, നാരായണൻ, സുരേന്ദ്രൻ, പരേതനായ രവീന്ദ്രൻ. മരുമക്കൾ: ഗീത, ലസി, വിജയി.