പാനൂർ: മത്തിപ്പറമ്പ് പുത്തൻപള്ളി തൈപ്പറമ്പത്ത് മറിയം (85) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ് പടിക്കലകണ്ടി. മക്കൾ: കാസിം, നസീമ. മരുമക്കൾ: സാജിദ, പരേതനായ ഉമ്മർ കാര്യാട്ട്. സഹോദരങ്ങൾ: കുഞ്ഞിമൂസ വേങ്ങോളി, കദീശ, ആസിയ.