മൂഴിക്കൽ: വിരുപ്പിൽ പൂവ്വതൊടികയിൽ പി.ടി. പ്രേമരാജൻ (65) നിര്യാതനായി. പിതാവ്: പരേതനായ പൂവ്വതൊടികയിൽ രാഘവൻ. മാതാവ്: സരസു. ഭാര്യ: പ്രഭാവതി. മക്കൾ: പ്രബീഷ് രാജ് (ദുബൈ), മിഥുൻ രാജ് (ഖത്തർ). മരുമക്കൾ: ശാരി ചക്കാലക്കൽ, നീനു പടനിലം. സഹോദരങ്ങൾ: ഗീത, ശൈവദാസ്, ശിവദാസ്. സംസ്കാരം ശനിയാഴ്ച 11ന് മാവൂർ റോഡ് ശ്മാശാനത്തിൽ.