എളേറ്റിൽ: തുവ്വക്കുന്നുമ്മൽ മീനാക്ഷി (75) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: സുരേന്ദ്രൻ, സുജീഷ്. മരുമക്കൾ: സീന, ശ്രീരഞ്ജിനി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കോരങ്ങാട് ശ്മശാനത്തിൽ.