കാരന്തൂർ: ചേരിഞ്ചാൽ തറോൽ അബ്ദുൽ കരീം (57) നിര്യാതനായി. ഭാര്യ: റംല. മക്കൾ: സഫ്ന, ഷാഹിൽ, ഷാന. മരുമക്കൾ: ഇർഷാദ്, നൗഫൽ അലി, ഷഹ്ന. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് കാരന്തൂർ ജുമുഅ മസ്ജിദിൽ.