കാരന്തൂർ: കോണോട്ട് തേറമ്പത്ത് പരേതനായ മൊയ്തീന്റെ ഭാര്യ പാത്തുമ്മ (92) നിര്യാതയായി. മക്കൾ: മൂസ, പരേതയായ കുഞ്ഞായിഷ, ഖദീജക്കുട്ടി, സൈതലവി (സെക്രട്ടറി എസ്.വൈ.എസ് കോണോട്ട് യൂനിറ്റ്), സുബൈദ, മുഹമ്മദ് ഗുരുക്കൾ (എസ്.എം.സി മർമ ചികിത്സാലയം പുല്ലാളൂർ). മരുമക്കൾ: മൊയ്തീൻകോയ, പരേതനായ മുഹമ്മദ് (കാരന്തൂർ), മുഹമ്മദ് (മലയമ്മ), ആയിശ, ഖദീജ, സാബിറ.