തിരുവണ്ണൂർ: പാലാട്ട് നഗർ പി.കെ. രാമചന്ദ്ര മേനോൻ (85) നിര്യാതനായി. ഭാര്യ: വി.പി. ലക്ഷ്മിക്കുട്ടി. മക്കൾ: കൃഷ്ണകുമാർ (ബംഗളൂരു ഓറാക്കിൾ), മിനി (അധ്യാപിക വേദവ്യാസ വിദ്യാലയം മലാപ്പറമ്പ്). മരുമക്കൾ: രഘുകുമാർ (റിട്ട. എസ്.ഐ), രേഖ മേനോൻ. സഹോദരൻ: ബാലകൃഷ്ണ മേനോൻ. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് മാനാരി ശ്മശാനത്തിൽ.