കുറ്റ്യാടി: തളീക്കര കാഞ്ഞിരോളിയിലെ പരേതനായ നരിക്കുന്നുമ്മൽ കുഞ്ഞമ്മദ്കുട്ടിയുടെ ഭാര്യ ഞേണോൽ കുഞ്ഞാമി (80) നിര്യാതയായി. മക്കൾ: പി.വി. നൗഷാദ് മാസ്റ്റർ (കാഞ്ഞിരോളി ശാഖ മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി, അധ്യാപകൻ കെ.വി.കെ.എം.എം.യു.പി സ്കൂൾ ദേവർകോവിൽ), സോഫിയ, ഹാജറ. മരുമക്കൾ: അബ്ദുല്ല തറവട്ടത്ത് ചെക്യാട്, കെ.എസ്. മജീദ് (കായക്കൊടി), എം.എ. സുഫീറ മംഗലാട് (കെ.വി.കെ.എം.എം.യു.പി സ്കൂൾ ദേവർകോവിൽ). സഹോദരങ്ങൾ: എം.ടി. കുഞ്ഞമ്മദ്, എം.ടി. കുഞ്ഞബ്ദുല്ല, മജീദ്, ബഷീർ, പാത്തു, അയ്ശ, ജമീല, റംല.