ഒളവണ്ണ: ചെറുകുന്നുമ്മൽ പി.പി. മജീദ് (59 -ഓട്ടോ) നിര്യാതനായി. ഭാര്യ: വി.പി. സറീന. മക്കൾ: മുഹമ്മദ് ഷാ, ഖമർ ജഹാൻ, മുഹമ്മദ് തഫ്ഹിം, ഹിബാൻ യൂസഫ്.