പെരുമണ്ണ: കൊറഞ്ഞോളത്ത് പാലം വിളക്കുമഠത്തിൽ താമസിക്കും എടവലത്ത് ഉണ്ണികൃഷ്ണൻ നായർ (79) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ബിജു, ബൈജു (വൈറ്റ് സ്കൂൾ). മരുമകൾ: അമ്പിളി. സഞ്ചയനം ചൊവ്വാഴ്ച.